13 December 2011

മാര്‍ക്കറ്റിംഗ് മലയാളം സിനിമാ പ്രദര്‍ശനോദ്ഘാടനം


മാര്‍ക്കറ്റിംഗ് മലയാളം സിനിമാ പ്രദര്‍ശനോദ്ഘാടനം
പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മാര്‍ക്കറ്റിംഗ് മലയാളം സിനിമയുടെ ഔദ്യോഗിക പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഇന്ന് (14.12.11) രാവിലെ 11 മണിക്ക് ഹോട്ടല്‍ ഹൊറൈസണില്‍ ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ , ഷാജി എന്‍ കരുണ്‍ എന്നിവര്‍ പങ്കെടുക്കും.