സംസ്കാരങ്ങളുടെ സംഗമമാണ് എല്ലാ ചലച്ചിത്രോത്സവങ്ങളും. ലോകം ഇരുളിലെ വര്‍ണക്കാഴ്ച്ചകളില്‍
സ്വയം ആവിഷ്കരിക്കുന്ന മുഹൂര്‍ത്തമാണിത്. 16-മത് രാജ്യാന്തര ചലച്ചിത്രമേള 2011 ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുകയാണ്. ആസ്വാദക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളക്ക് ലോക ചലച്ചിത്രോല്‍സവ ഭൂപടത്തില്‍ മുഖ്യസ്ഥാനമുണ്ട്.
16 മത് മേളയിലേക്ക് ഏവര്‍ക്കും സ്വാഗതം.......