'ഈസ് ഫുട്‌ബോള്‍ ഒണ്‍ലി എ ഗെയിം?' പാനല്‍ ചര്‍ച്ച
'മാര്‍ക്കറ്റിംഗ് മലയാളം സിനിമ' സംരംഭത്തിന്റെ ഭാഗമായി ബുധനാഴ്ച(ഡിസം.14)വൈകുന്നേരം 3.00 മണിക്ക് ഹോട്ടല്‍ ഹൊറൈസണില്‍ വെച്ച് പാനല്‍ ചര്‍ച്ച നടക്കും. ഫുട്‌ബോള്‍ ചിത്രങ്ങളുടെ സംഘാടകനും ഫുട്‌ബോള്‍ ചരിത്രകാരനുമായ ജാന്‍ ടില്‍മാന്‍, ശില്‍പ്പിയും ചിത്രകാരനുമായ റിയാസ് കോമു എന്നിവര്‍ പങ്കെടുക്കുന്ന പരിപാടി 'ഈസ് ഫുട്‌ബോള്‍ ഒണ്‍ലി എ ഗെയിം' എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും.