13 December 2011

മുസ്തഫ നൂറിയും അദിതി റോയിയും മീറ്റ് ദ പ്രസില്‍


മുസ്തഫ നൂറിയും അദിതി റോയിയും മീറ്റ് ദ പ്രസില്‍
ബുധനാഴ്ചത്തെ (ഡിസംബര്‍ 14) 'മീറ്റ് ദ പ്രസി'ല്‍ ബോഡിയുടെ സംവിധായകന്‍ മുസ്തഫ നൂറി, ഹമീദ് റിസ അലിഗോളിക്ക്, ഇന്ത്യന്‍ സംവിധായക അദിതി റോയ് എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30ന് ഫെസ്റ്റിവല്‍ ഓഫീസിലാണ് മീറ്റ് ദ പ്രസ്.