13 December 2011

മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു


                    പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി മികച്ച മാധ്യമ റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡിന് പരിഗണിക്കുന്നതിനായി ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങളില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരുടെ നിരന്തരമായ അഭ്യര്‍ത്ഥന പരിഗണിച്ച് ഈ വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും അവാര്‍ഡിനായി പരിഗണിക്കാന്‍ തീരുമാനിച്ചിട്ടു്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വെബ് വിലാസവും പ്രസിദ്ധീകരിച്ച സ്റ്റോറികളുടെ ലിങ്കും അയക്കേതാണ്. എന്‍ട്രികള്‍ മീഡിയ സെന്ററില്‍ ലഭിക്കേ അവസാന തീയതി 2011 ഡിസംബര്‍ 15 ഉച്ചയ്ക്ക് 2.00 മണി. ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ ഡി വി ഡി ഫോര്‍മാറ്റില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കേതാണ്.