ഓപ്പണ്‍ ഫോറത്തില്‍ അറബ് സിനിമ
ഇന്നത്തെ (ഡിസം. 14) ഓപ്പണ്‍ ഫോറം 'അറബ് സിനിമ' എന്ന വിഷയം ചര്‍ച്ച ചെയ്യും. വിഖ്യാത സിനിമാ സംവിധായകരായ മുസ്തഫ നൂറി, എലിസ ബേക്കര്‍, ഹമീദ് റിസ അലിഗോളിക്ക്, സോണര്‍ ആല്‍പ്പര്‍ എന്നിവര്‍ പങ്കെടുക്കും. ന്യൂ തിയേറ്ററിലെ മോഹന്‍ രാഘവന്‍ പവലിയനില്‍ വൈകീട്ട് 5 മണിക്ക് ഓപ്പണ്‍ ഫോറം നടക്കും