ഇന്‍ കോണ്‍വര്‍സേഷനില്‍ - അഡ്രിയന്‍ സിതാരു പങ്കെടുക്കും
' ഇന്‍ കോണ്‍വര്‍സേഷന്‍ ' പരിപാടിയില്‍ ഇന്ന് (ഡിസംബര്‍ 14) റൊമാനിയന്‍ സംവിധായകന്‍ അഡ്രിയന്‍ സിതാരു നെതര്‍ലാന്റ്‌സ് സംവിധായിക റാഡ സിസികുമായി സംസാരിക്കും.
നിശാഗന്ധിയില്‍ ഇന്ന്
പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് എല്ലാ ദിവസവും നിശാഗന്ധിയില്‍ പൊതുജനങ്ങള്‍ക്കായി നടത്തുന്ന പ്രദര്‍ശനത്തില്‍ ഇന്ന് (ഡിസംബര്‍ 14) വൈകീട്ട് ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത ശങ്കരനും മോഹനനും പ്രദര്‍ശിപ്പിക്കും