' ബ്രസണ്‍ ദ മാസ്റ്റര്‍ ' പ്രഭാഷണം
രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ഇന്ന് (15.12.11) മൂന്ന് മണിക്ക് ഹോട്ടല്‍ ഹൊറൈസണില്‍ ഴാന്‍ മിഷേല്‍ ഫ്രഡോണ്‍ വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ റോബര്‍ട്ട് ബ്രസണിന്റെ ചിത്രങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തും. ' ബ്രസണ്‍ ദ മാസ്റ്റര്‍ ' എന്നതാണ് പ്രഭാഷണ വിഷയം.