ശാലിനി ഉഷാ നായരും രാജേഷ് പിഞ്ചാനിയും മീറ്റ് ദ പ്രസില്‍
വ്യാഴാഴ്ചത്തെ (ഡിസംബര്‍ 15) 'മീറ്റ് ദ പ്രസി'ല്‍ കെനിയന്‍ സംവിധായകനായ നിക്ക് റെഡിംഗ്, അകത്തിന്റെ സംവിധായക ശാലിനി ഉഷാ നായര്‍, ബാബു ബാന്‍ഡ് പാര്‍ട്ടിയുടെ സംവിധായകന്‍ രാജേഷ് പിഞ്ചാനി എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30ന് ഫെസ്റ്റിവല്‍ ഓഫീസിലാണ് മീറ്റ് ദ പ്രസ്.