ഓപ്പണ്‍ ഫോറത്തില്‍ 9 അതിഥികള്‍
ഇന്നത്തെ (ഡിസം. 15) ഓപ്പണ്‍ ഫോറത്തില്‍ അദിതി റോയ്, ശാലിനി ഉഷാ നായര്‍ , സമൃദ്ധി സഞ്ജയ് പോറെ, ടാബ്ലോ പെരേല്‍മ, മിയാ യാന്‍ ജാങ്, എലന്‍ പൊറെ, പ്രശാന്ത് നായര്‍ , ഓറിയോ സൊളിറ്റോ, നിക്ക് റെഡിംഗ് എന്നിവര്‍ പങ്കെടുക്കും. ന്യൂ തിയേറ്ററിലെ മോഹന്‍ രാഘവന്‍ പവലിയനില്‍ വൈകീട്ട് 5 മണിക്കാണ് ഓപ്പണ്‍ ഫോറം.