14 December 2011

ഇന്‍ കോണ്‍വര്‍സേഷനില്‍ സെമിഹ് കപ്ലാനോഗ്ലു പങ്കെടുക്കും

ഇന്‍ കോണ്‍വര്‍സേഷനില്‍ സെമിഹ് കപ്ലാനോഗ്ലു പങ്കെടുക്കും

ഇന്‍ കോണ്‍വര്‍സേഷന്‍ പരിപാടിയില്‍ വ്യാഴാഴ്ച (ഡിസംബര്‍ 15) ടര്‍ക്കിഷ് സംവിധായകന്‍ സെമിഹ് കപ്ലാനോഗ്ലു നന്ദിനി രാമനാഥുമായി സംസാരിക്കും.