14 December 2011

നിശാഗന്ധിയില്‍ ഇന്ന്


നിശാഗന്ധിയില്‍ ഇന്ന്
പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് എല്ലാ ദിവസവും നിശാഗന്ധിയില്‍ പൊതുജനങ്ങള്‍ക്കായി നടത്തുന്ന പ്രദര്‍ശനത്തില്‍ വ്യാഴാഴ്ച (ഡിസംബര്‍ 15) വൈകീട്ട് 6.15ന് ജയരാജിന്റെ 'പകര്‍ന്നാട്ടം' പ്രദര്‍ശിപ്പിക്കും.