11 December 2011

മീറ്റ് ദ പ്രസ്


മീറ്റ് ദ പ്രസ് 

തിങ്കളാഴ്ചത്തെ (ഡിസംബര്‍ 12) 'മീറ്റ് ദ പ്രസി'ല്‍ ഫ്രഞ്ച് സംവിധായകന്‍ മിവോയാന്‍ സാങ്, ഇന്ത്യന്‍ സംവിധായകരായ സഞ്ജയ് പോറെ, വി കെ പ്രകാശ് എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30ന് ഫെസ്റ്റിവല്‍ ഓഫീസിലാണ് മീറ്റ് ദ പ്രസ്.