10 December 2011

ഇന്നത്തെ (11.12.11) സിനിമ
കൈരളി

രാവിലെ  8.45ന് ബ്ലാക്ക് ബ്ലഡ്/123മി/മത്സരവിഭാഗം/ ചൈന/മിയോയാന്‍ സാങ്
11.00ന് ബോഡി/104മി/മത്സരവിഭാഗം/തുര്‍ക്കി/മുസ്തഫ നൂറി
ഉച്ചയ്ക്ക്  2.45ന് കര്‍മ്മയോഗി/110മി/മലയാളം സിനിമ/ഇന്ത്യ/വി കെ പ്രകാശ്
വൈകീട്ട് 6.00ന് ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍/ 87മി/ ലോകസിനിമ/ചൈന/ കാസ്കായ്
രാത്രി 8.30ന് ദി സണ്‍സ് ഓഫ് ഗ്രേറ്റ് ബിയര്‍/ 98മി/ഈസ്റ്റ് ജര്‍മ്മനി/ഡെഫ ഫിലിംസ്/ജോസഫ് മഘ്

ശ്രീ

രാവിലെ  9.00ന് ബെല്‍വെദെരെ/90മി/ലോകസിനിമ/ബോസ്‌നിയ/അഹ്മദ്ഇമാമോവിക്
11.15ന് ദി ഡ്രീംസ് ഓഫ് എലിബഡി/72മി/മത്സരവിഭാഗം/കെനിയ/നിക്ക് റെഡ്ഡിങ്
ഉച്ചയ്ക്ക്   3.15ന് ടു എസ്‌കോബാര്‍സ്/100മി/ഫുട്‌ബോള്‍ ഫിലിംസ്/യു എസ് എ/ മൈക്കിള്‍ സിംബലിസ്റ്റ്
വൈകീട്ട് 6.15ന് എ സ്റ്റോണ്‍സ് ത്രോ എവേ/118മി/മത്സരവിഭാഗം/മെക്‌സിക്കോ/ സെബാസ്റ്റ്യന്‍ ഹിറിയാറ്റ്
രാത്രി  8.45ന് ഹു ഈസ് അഫ്രൈഡ് ഓഫ് വെര്‍ജീനിയ വൂള്‍ഫ് ?/131/ഹോമേജ്/യു എസ് എ/ മൈക്ക് നിക്കോള്‍സ് 

അജന്ത

രാവിലെ 9.15ന് ഇന്‍ഡിപെന്‍ഡന്‍സിയ/77മി/ഫിലിപ്പൈന്‍ സിനിമ/ ഫ്രാന്‍സ്/റായാ മാര്‍ട്ടിന്‍
11.30ന് ഐ വാന്റ് ടു ബി എ മദര്‍/115മി/ഇന്ത്യന്‍ സിനിമ/ ഇന്ത്യ/സഞ്ജയ് പുരെയ്
ഉച്ചയ്ക്ക് 3.15ന് ചോങ് കിങ് ബ്ലൂസ്/110മി/ലോകസിനിമ/ചൈന/ക്‌സിയോ ഷുവായ് വാങ്
വൈകീട്ട് 6.15ന് എലീന/109മി/ലോകസിനിമ/റഷ്യ/ ആന്‍ഡ്രി സ്വായാങിന്റ് സെവ്
രാത്രി 9.15ന് നോര്‍വീജിയന്‍ വുഡ്/133മി/ലോകസിനിമ/ജപ്പാന്‍/ആന്‍ഹ് ഹങ് ട്രാന്‍

ന്യൂ
രാവിലെ 9.15ന് ഒണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനാറ്റോലിയ/157മി/
ലോകസിനിമ/ടര്‍ക്കി/നൂറി ബില്‍ജ് സിയാന്‍
11.30ന് ഓഫ് ഗോഡ്‌സ് ആന്റ് മെഏന്‍/122മി/ബെസ്റ്റ് ഓഫ് ഫിപ്രസി/
സേവിയര്‍ ബിയാവോയിസ്
ഉച്ചയ്ക്ക് 3.15ന് എ സെപ്പറേഷന്‍/123മി/ലോകസിനിമ/ഇറാന്‍/അസ്ഗര്‍ ഫര്‍ഹാദി
6.15ന് ദി ടെഡ് സീ/100മി/ലോകസിനിമ/ഇന്ത്യ/ലീന മണിമേഖല
രാത്രി   9.00ന് എഗ്ഗ്/97മി/കംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ്/തുര്‍ക്കി/സെമിഹ് കപ്ലാനോഗ്ലു

ശ്രീകുമാര്‍

രാവിലെ  9.15ന് ഫ്രീ ഹാന്‍സ്/100മി/ലോകസിനിമ/ഫ്രാന്‍സ്/ബ്രിഗിറ്റി സൈ
11.30ന് ഡാഡി/70മി/ലോകസിനിമ/ക്രൊയേഷ്യ/ഡാലിബോര്‍ മെറ്റാനിക്
ഉച്ചയ്ക്ക് 3.15ന് റോഗ് പരോള്‍/94മി/ആന്‍ അറബ് സ്പ്രിംഗ്/ടുണീഷ്യ/ഇല്യാസ് ബക്കാര്‍
വൈകീട്ട് 6.15ന് ടോംബോയ്/84മി/ലോകസിനിമ/ഫ്രാന്‍സ്/സെലിനി സ്കിയാമ്മാ
രാത്രി 9.00ന് അല്‍മെയേഴ്‌സ് ഫൊള്ളി/127മി/ലോകസിനിമ/ഫ്രാന്‍സ്/
ചന്ദാല്‍ അകെര്‍മെന്‍

ശ്രീവിശാഖ് 

രാവിലെ 9.30ന് എറ്റേര്‍നിറ്റി/105മി/ ലോകസിനിമ/തായ്‌ലന്റ്/സിവാരോജ് കൊങ്‌സാകുള്‍
11.45ന് ഹനേസു/91മി/ലോകസിനിമ/ജപ്പാന്‍/നവോമി കവാസെ
ഉച്ചയ്ക്ക്    3.30ന് എഞ്ചല്‍സ് ഫാള്‍ /90മി/കംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ്/ഗ്രീസ്/ സെമിഹ് കപ്ലാനോഗ്ലു
വൈകീട്ട് 6.30ന് ദി മോന്‍ക്/102മി/ലോകസിനിമ/ഫ്രാന്‍സ്/ഡൊമിനിക് മോള്‍
രാത്രി 9.15ന് ഭാര്‍ഗ്ഗവി നിലയം/175മി/റിട്രോ മധു/ഇന്ത്യ/എ വിന്‍സെന്റ്

ശ്രീ പത്മനാഭ

രാവിലെ 9.00ന് ത്രീ/119മി/വേള്‍ഡ്‌സിനിമ/ജര്‍മ്മനി/ടോം തൈക്വര്‍
11.15ന് കം അസ് യു ആര്‍/115മി/ലോകസിനിമ/ബെല്‍ജിയം/ജിയോഫറി എന്‍തോവെന്‍
ഉച്ചയ്ക്ക് 3.00ന് ഡെല്‍ഹി ഇന്‍ എ ഡേ/88മി/മത്സരവിഭാഗം/ഇന്ത്യ/പ്രശാന്ത് നായര്‍
വൈകീട്ട് 6.00ന് ഉറുമി/110/ലോകസിനിമ/ഇന്ത്യ/സന്തോഷ് ശിവന്‍
രാത്രി 9.00ന് ദി മിനിസ്റ്റര്‍/115മി/ലോകസിനിമ/ഫ്രാന്‍സ്/പിയറി സ്‌കോളര്‍

ധന്യ

രാവിലെ  9.00ന് ദാറ്റ് ഡേ/105മി/ഹോമേജ്/ഫ്രാന്‍സ്/റൗള്‍ റൂയീസ്
11.15ന് മൈക്കള്‍ /96മി/ലോകസിനിമ/ഓസ്ട്രിയ/മാര്‍ക്കസ് സ്ക്ലിന്‍സെര്‍
ഉച്ചയ്ക്ക് 3.00ന് ഹാരൂസ് ജേര്‍ണി/134മി/ലോകസിനിമ/ജപ്പാന്‍/
മസാഹിരോ കോബായഷി
വൈകീട്ട് 6.00ന് ഗേള്‍സ് ഇന്‍ വിറ്റ്‌സ്‌റ്റോക്/19മി/ഡെഫ ഫിലിംസ്/ ഈസ്റ്റ് ജര്‍മ്മനി/ ഫ്രാന്‍സ് ബുയെന്‍സ്
രാത്രി 9.00ന് ഇന്‍ ദി നെയിം ഓഫ് ദി ഡെവിള്‍/115മി/ലോകസിനിമ/പോള്/ ബാര്‍ബറസാസ് 

രമ്യ

രാവിലെ 9.15ന് ദി ഹെറിറ്റേജ്/115മി/ലോകസിനിമ/പോള്/
ആന്‍ഡ്രെസെജ് ബറാന്‍സ്കി
11.30ന് ക്ലേ ബേര്‍ഡ്/90മി/ബെസ്റ്റ് ഓഫ് ഫിപ്രസി/ഫ്രാന്‍സ്/താരിഖ് മസൂദ്
ഉച്ചയ്ക്ക് 3.15ന് ഫെയ്‌സിങ് മിറേഴ്‌സ്/102മി/ലോകസിനിമ/ഇറാന്‍/
നെഗര്‍ അസര്‍ബയ്ജാനി
വൈകീട്ട് 6.15 ദി പസ്സില്‍/87മി/ലോകസിനിമ/ഫ്രാന്‍സ്/നടാലിയ സ്മിര്‍നോഫ്
രാത്രി 9.15ന് റിട്ടേണ്‍ ടിക്കറ്റ്/88മി/ലോകസിനിമ/ചൈന/യങ് ഷിങ്

കലാഭവന്‍

രാവിലെ 9.00ന് ലേഡീസ് ഓഫ് ദ ബോയിസ് ഡി ബോലോഞ്ച്/റിട്രോ ബ്രസണ്‍/ 86മി/ഫ്രാന്‍സ്/റോബര്‍ട്ട് ബ്രസണ്‍
11.15ന് മദേഴ്‌സ്/123മി/മാസിഡോണിയന്‍/മജ്കി
ഉച്ചയ്ക്ക് 3.00ന് എ വുമന്‍സ് ടെസ്റ്റമെന്റ്/റിട്രോ മസുമുറ/ 100മി/ ജപ്പാന്‍/ മസുമുറ
വൈകീട്ട് 6.00ന് ദി ബ്രിഗ്/ റിട്രോ അഡോഫാസ് മേക്കാസ്/68മി/ യു എസ് എ/ ജോനാസ് മേക്കാസ്
രാത്രി 9.00ന് സിന്നര്‍ ഇന്‍ പാരഡൈസ്/റിട്രോ നഗിസ ഒഷിമ/80മി/ജപ്പാന്‍/ നഗിസ ഒഷിമ