രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ഇന്ന് (ഡിസംബര്‍ 11) നടക്കുന്ന 'ഇന്‍ കോണ്‍വര്‍സേഷന്‍' പരിപാടിയില്‍ ജര്‍മ്മന്‍ സംവിധായകന്‍ പീറ്റര്‍ കഹാനെ, തമിഴ് ചലച്ചിത്ര നടന്‍ പ്രകാശ് രാജ് എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ തിയേറ്ററിലാണ് പരിപാടി.