'ട്രിഗര്‍ പിച്ച്' ഇന്ന്(13.12.11)
ചലച്ചിത്ര അക്കാദമിയുടെയും ഇന്ത്യന്‍ ഡോക്യുമെന്ററി ഫൗണ്ടേഷന്റെയും സംയുക്ത സംരംഭമായ 'ട്രിഗര്‍ പിച്ച്' ഡിസംബര്‍ 13 ആം തീയതി റസിഡന്‍സി ടവറില്‍ സംഘടിപ്പിക്കുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശനും ഇന്ത്യന്‍ ഡോക്യുമെന്ററി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജാവേദ് ജെഫ്രിയും ചേര്‍ന്ന് രാവിലെ 10.30ന് ഉദ്ഘാടനം നിര്‍വ്വഹിക്കും.
കഥാചിത്രങ്ങളോടൊപ്പം ഡോക്യുമെന്ററി ചിത്രങ്ങളുടെയും വിപണന സാധ്യതകള്‍ സൃഷ്ടിക്കുന്നതിനായി സംഘടിപ്പിക്കുന്ന വേദിയില്‍ മഹീന്ദ്ര റൈസ്, സി ജി എച്ച് എര്‍ത്ത്, എന്‍ ഡി ടി വി, ഔട്ട്‌ലുക്ക് ബിസിനസ്, ദി എക്കണോമിക് ടൈംസ്, ബീയിംഗ് ഹ്യൂമന്‍: സല്‍മാന്‍ ഖാന്‍ ഫൗണ്ടേഷന്‍, ഇന്ത്യ ഫൗണ്ടേഷന്‍ ഫോര്‍ ദി ആര്‍ട്‌സ്, ടെറുമോ പെന്‍പോള്‍, പി വി ആര്‍ സിനിമാസ്, പാനോസ് സൗത്ത് ഏഷ്യ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.
പ്ലീസ് ഡോണ്ട് ബീറ്റ് മീ സര്‍ !, യു ഡോ് ബിലോംഗ്, എ പെസ്റ്ററിംഗ് ജേര്‍ണി, മണി ആന്റ് ഹണി, ബീജിംഗ് ബിസീജ്ഡ് ബൈ വേസ്റ്റ്, റാറ്റ് റെയ്‌സ് എന്നീ ആറ് ചിത്രങ്ങള്‍ പ്രതിനിധികള്‍ക്കായി പ്രദര്‍ശിപ്പിക്കും.
സിനിമാ നിര്‍മ്മാണത്തിലും വിപണനത്തിലും പുതിയ സാധ്യതകള്‍ക്കും പങ്കാളിത്തങ്ങള്‍ക്കും അവസരമൊരുക്കുന്ന ഈ കൂട്ടായ്മയില്‍ ചലച്ചിത്ര അക്കാദമിയുടെയും ഇന്ത്യന്‍ ഡോക്യുമെന്ററി ഫൗണ്ടേഷന്റെയും പ്രതിനിധികള്‍ സന്നിഹിതരാകും.
ചലച്ചിത്ര മേളകള്‍ക്കതീതമായി മികച്ച സിനിമകള്‍ക്ക് പുതിയ വേദികള്‍ കെത്തുവാനും ജനപ്രിയത ആര്‍ജ്ജിക്കുവാനുമുള്ള പ്രോത്സാഹന സംരംഭമാണ് 'ട്രിഗര്‍ പിച്ച്'