വെട്രിമാരനും ലീന മണിമേഖലയും മീറ്റ് ദ പ്രസില്‍
ചൊവ്വാഴ്ചത്തെ (ഡിസംബര്‍ 13) 'മീറ്റ് ദ പ്രസി'ല്‍ ബോഡിയുടെ സംവിധായകന്‍ മുസ്തഫ നൂറി, തമിഴ് സംവിധായകന്‍ വെട്രിമാരന്‍ , ലീന മണിമേഖല എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30ന് ഫെസ്റ്റിവല്‍ ഓഫീസിലാണ് മീറ്റ് ദ പ്രസ്.