നിശാഗന്ധിയില്‍ ഗദ്ദാമ
പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് എല്ലാ ദിവസവും നിശാഗന്ധിയില്‍ പൊതുജനങ്ങള്‍ക്കായി നടത്തുന്ന പ്രദര്‍ശനത്തില്‍ ഇന്ന് (ഡിസംബര്‍ 13) വൈകീട്ട് ഇംഗ്ലീഷ് ഫുട്ബാല്‍ ചിത്രമായ വില്‍ , കമലിന്റെ ഗദ്ദാമ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും.