ഇന്‍ കോണ്‍വര്‍സേഷനില്‍ - രാഹുല്‍ ബോസ് പങ്കെടുക്കും
ഇന്‍ കോണ്‍വര്‍സേഷനില്‍ - രാഹുല്‍ ബോസ് പങ്കെടുക്കും
ഇന്‍ കോണ്‍വര്‍സേഷന്‍ പരിപാടിയില്‍ ഇന്ന് (ഡിസംബര്‍ 16) ഇന്ത്യന്‍ സംവിധായകനും ജൂറി അംഗവുമായ രാഹുല്‍ ബോസ് ചലച്ചിത്ര സംഘാടകയായ ഉമ ഡാ കുണയുമായി സംസാരിക്കും.