ഇന്നത്തെ സിനിമ (16.12.11)
കൈരളി
രാവിലെ 8.45ന് ഓള്‍ഡ് ഡോഗ്/88/ലോകസിനിമ/ചൈന/പെമ സെഡന്‍
11.00ന് ദ കളേഴ്‌സ് ഓഫ് ദ മൗന്‍സ്/90/മത്സരവിഭാഗം/കൊളംബിയ/ കാര്‍ലോസ് സീസര്‍ അര്‍ബേലാസ്
ഉച്ചയ്ക്ക് 2.45ന് ദിസ് ഈസ് നോട്ട് എ ഫിലിം/75/ലോകസിനിമ/ഇറാന്‍/
ജാഫര്‍ പനാഹി
ശ്രീ
രാവിലെ 9.00ന് ഓഫ് സൈഡ്/106/ഫുട്‌ബോള്‍ ഫിലിംസ്/സ്‌പെയിന്‍/
ഡേവിഡ് മര്‍ക്കസ്
11.15ന് ഹാന്‍ഡ് ഓവര്‍/73/ഇന്ത്യന്‍ സിനിമ/ഇന്ത്യ/സൗരഭ് കുമാര്‍
ഉച്ചയ്ക്ക് 3.15ന് സോക്ക ആഫ്രിക്ക/74/ഫുട്‌ബോള്‍ ഫിലിംസ്/യു കെ/സുരീദ് ഹസ്സന്‍
ശ്രീ പത്മനാഭ
രാവിലെ 9.00ന് പിന/106/ലോകസിനിമ/ജര്‍മ്മനി/വിം വെന്‍ഡേഴ്‌സ്
11.15ന് ട്രെയ്‌സസ് ഓഫ് സ്റ്റോണ്‍സ്/134/ഡെഫ ഫിലിംസ്/ഈസ്റ്റ് ജര്‍മ്മനി/ ഫ്രാങ്ക് ബെയര്‍
ഉച്ചയ്ക്ക് 3.00ന് ദ വീപ്പിംഗ് മെഡോ/185/റെട്രോ ആഞ്ചലോ പൊലിസ്/ഗ്രീസ്/ ആഞ്ചലോ പൊലിസ്
കലാഭവന്‍
രാവിലെ 9.00ന് ഒവര്‍ ഡെയ്‌ലി ബ്രെഡ്/110/ഹോമേജ്/ഇന്ത്യന്‍ സിനിമ/മണി കൗള്‍
12.30 ന് സെഞ്ച്വറി ഓഫ് ബര്‍ത്തിംഗ്/360/ ഫിലിപ്പൈന്‍ സിനിമ/
ഫിലിപ്പൈന്‍സ്/ലാവ് ഡയസ്
നിശാഗന്ധി
വൈകീട്ട് 6.00ന് അവാര്‍ഡ് ദാന ചടങ്ങ്