6 December 2011

ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്നവസാനിക്കും



                  പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡെലിഗേറ്റാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് കൂടെ (7.12.11) രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട് . രാവിലെ 9 മണി മുതല്‍ രാത്രി 8 വരെ www.iffk.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായും തിരുവനന്തപുരത്ത് കലാഭവനില്‍ നേരിട്ടും പഴയനിരക്കില്‍ തന്നെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. രജിസ്റ്റര്‍ ചെയ്യാന്‍ മറ്റൊരുവസരം ഉണ്ടായിരിക്കുന്നതല്ല.