7 December 2011

ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം



 പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഓഫീസ് ഇന്ന് (08.12.11) വൈകീട്ട് 3.30ന് കൈരളി തിയേറ്റര്‍ കോമ്പോണ്ടില്‍ ചലച്ചിത്ര വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും.